Surprise Me!

അമ്മയുടെ പ്രസിഡന്റ് സ്ഥാനം ലക്ഷ്യമിട്ട് നിരവധി താരങ്ങൾ | filmibeat Malayalam

2018-04-09 1,569 Dailymotion

17 വര്‍ഷത്തിന് ശേഷം ഇന്നസെന്റ് അമ്മയുടെ പ്രസിഡന്റ് സ്ഥാനത്തുനിന്നും പടിയിറങ്ങുകയാണ്. അടുത്ത തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള അണിയറനീക്കങ്ങള്‍ സജീവമായി നടക്കുന്നുണ്ടെന്നുള്ള റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്. വനിതാസംഘടന നിലവില്‍ വന്നതിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പ് കൂടിയാണ് നടക്കാന്‍ പോവുന്നത്. ജൂണില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിക്കില്ലെന്ന് ഇന്നസെന്റ് വ്യക്തമാക്കിയിരുന്നു. <br />Mohanlal and Prithviraj names for AMMA president <br />#Mohanlal #Amma #Prithviraj

Buy Now on CodeCanyon